കൊച്ചി: കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസും (ഓട്ടോണമസ്), കാക്കനാട് രാജഗിരി ബിസിനസ് സ്കൂളും സംയുക്തമായി പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ച് 'ദീക്ഷാരംഭം 2026' സംഘടിപ്പിച്ചു. ബിരുദ പഠനത്തിനായി ആയിരത്തിഅഞ്ഞൂറിലധികം വിദ്യാർഥികളാണ് ഇത്തവണ രാജഗിരിയിൽ എത്തിച്ചേർന്നിരിക്കുന്നത്. ......
കൊച്ചി : ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയില് ബ്രാന്ഡായ തനിഷ്ക് സംഘടിപ്പിക്കുന്ന പ്രത്യേക 'ഹൈ വാല്യൂ നാച്ചുറല് ഡയമണ്ട് എക്സിബിഷന്' കൊച്ചിയില് തുടക്കമായി. മറൈന് ഡ്രൈവിലെ താജ് വിവാന്തയില് ജൂലൈ 3 മുതല് 5 വരെയാണ് മൂന്ന് ദിവസത്തെ ഈ പ്രദര്ശനം നടക്കുന്നത്. ......
സ്വർണ്ണത്തിന്റെ വ്യാപാരത്തിലും ഉപഭോഗത്തിലും വ്യാപാരത്തിലും രാജ്യത്തിന്റെ ആകെയുള്ള ബിസിനസ്സിന്റെ 30 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്നത് നമ്മുടെ സംസ്ഥാനത്താണ്. ഈ അർത്ഥത്തിൽ കേരളത്തെ സുവർണ്ണ കേരളം എന്ന് വിശേഷിപ്പിക്കാമെന്ന് ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. ......
കൊച്ചി : ഓള് കേരള ഗോള്ഡ് ആന്ഡ് സില്വര് മര്ച്ചന്റ്സ് അസ്സോസിയേഷന്റെ (എ.കെ.ജി.എസ്.എം.എ) പേര് ദുരുപയോഗം ചെയ്ത് രണ്ട് വ്യക്തികള് അങ്കമാലി അഡ്ലക്സ് കണ്വെണ്ഷന് സെന്ററില് എക്സിബിഷന് സംഘടിപ്പിക്കുന്നതിനെതിരെ സംഘടന നിയമ നടപടി സ്വീകരിക്കുമെന്ന് ഭാരവാഹികള് എറണാകുളം പ്രസ്സ് ക്ലബ്ബില് നടത്തിയ വാര്ത്താ സമ്മേളനത്തില് പറഞ്ഞു.
കെ.സുരേന്ദ്രന്, എസ്.അബ്ദുള് നാസര് എന്നീ രണ്ട് വ്യക്തികളെ സംഘടന വിരുദ്ധ പ്രവര്ത്തനങ്ങളുടെ പേരില് എ.കെ.ജി.എസ്.എം.എയില് നിന്നും പുറത്താക്കിയിട്ടുള്ളതാണ്. 1945-ല് രൂപീകരിച്ച സംഘടനയായ എ.കെ.ജി.എസ്.എം.എയുടെ പേരും, ലോഗോയും, ലെറ്റര് ഹെഡും മറ്റാര്ക്കും ഉപയോഗിക്കാന് അവകാശമില്ലെന്ന് ഹൈക്കോടതിയുടെ അസന്നിഗ്ദ്ധ വിധിയുണ്ട്. ......

കൊച്ചി: ഓള് കാര്ഗോ ലോജിസ്റ്റിക്സ് ലിമിറ്റഡില് നിന്ന് രൂപം കൊണ്ട, സ്വതന്ത്ര കമ്പനിയായ ഓള് കാര്ഗോ ഗ്ലോബല് ലിമിറ്റഡ്, നാഷണല് സ്റ്റോക് എക്സ്ചേഞ്ചില് എജിഎല് എന്ന പേരിലും ബോംബെ സ്റ്റോക് എക്സ്ചേഞ്ചില് 544602 എന്ന കോഡ് നമ്പറിലും ലിസ്റ്റ് ചെയ്യപ്പെട്ടു. പ്രവര്ത്തനം കൂടുതല് കാര്യ ക്ഷമമാക്കുന്നതിന്റെ ഭാഗമായി നാലു വര്ഷം മുമ്പ് ഓള് കാര്ഗോ ഗ്രൂപ്പ് ആരംഭിച്ച വികേന്ദ്രീകരണം ഇതോടെ പൂര്ത്തിയായിരിക്കയാണ്. ഓള് കാര്ഗോ ഗ്ലോബല് കൂടി ലിസ്റ്റ് ചെയ്യപ്പെട്ടതോടെ, തന്ത്ര പ്രധാനമായ നാലു ലിസ്റ്റഡ് കമ്പനികളാണ് ഓള് കാര്ഗോ ഗ്രൂപ്പിന്റെ കീഴില് വരുന്നത്. രാജ്യാന്തര വിതരണ ശൃംഖല കൈകാര്യം ചെയ്യുന്ന ഓള് കാര്ഗോ ഗ്ലോബല്, ആഭ്യന്തര വിതരണ സംവിധാനം നിയന്ത്രിക്കുന്ന ഓള് കാര്ഗോ ലോജിസ്റ്റിക്സ് ലിമിറ്റഡ്, കണ്ടെയ്നര് ചരക്കു ഗതാഗത കേന്ദ്രങ്ങളുടെ ചുമതലയുള്ള ഓള് കാര്ഗോ ടെര്മിനല്സ് ലിമിറ്റഡ്, ഗ്രൂപ്പിന്റെ വസ്തു വകകളും റിയല്എസ്റ്റേറ്റും കൈകാര്യം ചെയ്യുന്ന ട്രാന്സ് ഇന്ത്യാ റിയല് എസ്റ്റേറ്റ് ലിമിറ്റഡ് എന്നിവയാണ് ഈ കമ്പനികള്.ഇന്ത്യന് വ്യാപാരം ലോക രാഷ്ട്രങ്ങളുമായി ബന്ധപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നാലു പതിറ്റാണ്ടു മുമ്പ് ആരംഭിച്ച യാത്ര നാലു സ്വതന്ത്ര കമ്പനികളിലൂടെ ഇപ്പോള് വിജയകരമായിത്തീര്ന്നിരിക്കുന്നുവെന്ന് ഓള് കാര്ഗോ ഗ്രൂപ്പ് സ്ഥാപകനും ചെയര്മാനുമായ ശശി കിരണ് ഷെട്ടി പറഞ്ഞു. ......
കൊച്ചി: കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ഡീപ് ഓഷ്യൻ മിഷൻ പദ്ധതിയിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) മറൈൻ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. പി. ......
കൊച്ചി: അറബിക്കടലിൽ നിന്ന് പുതിയ ഇനം ആഴക്കടൽ മത്സ്യത്തെ കണ്ടെത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ലക്ഷദ്വീപ് കടലിന്റെ കിഴക്കൻ മേഖലയിൽ 350 മുതൽ 500 മീറ്റർ വരെ ആഴമുള്ള ഭാഗത്താണ് ഇവയെ കണ്ടെത്തിയത്. ......
ദോഹ: മര്സ ഹൈപ്പര് മാര്ക്കറ്റിന്റെ ആറാമത് ഔട്ട്ലെറ്റ് മദീന ഖലീഫ സൗത്തില് ഉത്ഘാടനം ചെയ്തു . വന് ജനാവലിയുടെ സാന്നിധ്യത്തില് മര്സ ഹൈപ്പര് മാര്ക്കറ്റ് മാനേജിംഗ് ഡയറക്ടര്മാരായ അഷറഫ് കണ്ടോത്ത്, ജാഫര് കണ്ടോത്ത് എന്നിവര് ചേര്ന്നാണ് ഉദ്ഘാടനം നിര്വഹിച്ചത്.
മർസ ഗ്രൂപ്പ് ജനറൽ മാനേജർ ഹാരിസ് കാദർ, ബയിംഗ് മാനേജർ നിസാർ കാപ്പിക്കണ്ടി തുടങ്ങിയവരും ഖത്തറിലെ സാമൂഹ്യ- സാംസ്ക്കാരിക രംഗത്തെ പ്രമുഖരും ഉദ്ഘാടന ചടങ്ങില് പങ്കെടുത്തു. ......
പെരുമ്പാവൂർ: ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പെരുമ്പാവൂരിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ 'ഓപ്പറേഷൻ തൂഫാൻ' റാലി. ഡിജിപി, ജനപ്രതിനിധികൾ, വിദ്യാർഥികൾ, സന്നദ്ധസംഘടനകൾ, വ്യാപാര സംഘടനാ പ്രതിനിധികൾ എന്നിവരടക്കം നൂറുകണക്കിന് പേർ മഴയെ അവഗണിച്ച് റാലിയിൽ അണിനിരന്നു. ......
ന്യൂഡൽഹി: കോൺഗ്രസിന്റെ മുതിർന്ന നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിങ്ങിന് ബിജെപിയിൽ ചേരാൻ പരസ്യ ക്ഷണം. പാർട്ടിയിൽ ചേർന്നാൽ 'രാജകീയ പരിഗണന' നൽകുമെന്ന് ബിജെപി എംഎൽഎ നടത്തിയ പരാമർശമാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധ നേടുന്നത്.
ദീർഘകാലമായി ബിജെപിയുടെ കടുത്ത വിമർശകരിലൊരാളായ ദിഗ്വിജയ് സിങ്ങിനെതിരെ നിരന്തരം രാഷ്ട്രീയ ആക്രമണം നടത്തിയിരുന്ന പാർട്ടിയിൽ നിന്നാണ് ഇപ്പോൾ അപ്രതീക്ഷിതമായ ക്ഷണം ഉയർന്നത്. ......